കേരള സർവ്വകലാശാല അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഹർഡിൽസ് (ഗേൾസ്) ഒന്നാം സ്‌ഥാനം നേടിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ അപർണ റോയ്.