chrismas

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ 24 മുതൽ ജനുവരി രണ്ട് വരെ ക്രിസ്‌മസ് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ അറിയിച്ചു. നവംബർ ഒന്ന് മുതലാണ് സ്‌കൂളുകൾ തുറന്നത്.