കോവളം: വെങ്ങാനൂർ ചിറത്തല വിളാകം ശ്രീമംഗലം വീട്ടിൽ സി.രാജേന്ദ്രൻ (60, സാധുജന പരിപാലന സംഘം മുൻസംസ്ഥാന ജനറൽ സെക്രട്ടറി ) നിര്യാതനായി. ഭാര്യ: വിജയകുമാരി . മകൻ : അഗ്നിമിത്രൻ. മകൾ: വർഷ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.