
കൊച്ചി: രണ്ടുകോടി രൂപയ്ക്കുമേലുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് എസ്.ബി.ഐ ഡിസംബർ 15ന് പ്രാബല്യത്തിൽ വന്നവിധം ഉയർത്തി. വിവിധ കാലാവധിയുള്ള എഫ്.ഡിയുടെ പുതുക്കിയ നിരക്ക് ഇങ്ങനെ (ബ്രായ്ക്കറ്റിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക്):
7-45 ദിവസം : 2.90% (3.40%)
46-179 ദിവസം : 3.90% (4.40%)
180-210 ദിവസം : 4.40% (4.90%)
211-ഒരുവർഷത്തിന് താഴെ : 4.40% (4.90%)
1-2 വർഷം : 5.00% (5.50%)
2-3 വർഷം : 5.10% (5.60%)
3-5 വർഷം : 5.30% (5.80%)
5-10 വർഷം : 5.40% (6.20%)