വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പദയാത്രക്ക് കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തുടക്കം കുറിച്ച് ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന് പതാക നൽകി അഖിലേന്ത്യാ പ്രസിഡണ്ട് ബി.ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.