ss





കോവളം: വെങ്ങാനൂർ ജെയിംസ് ഹൗസിൽ പരേതനായ ഷെംജെയിംസിന്റെ ഭാര്യ ഷീലാ ജെയിംസ് (101) നിര്യാതയായി.
മക്കൾ: ജോർജ് ഡാനിയേൽ,എസ്.ഇ.ജെയിംസ്,ബോബീ, റോമീല ജെയിംസ്, ജോയ് ജോസ്. മരുമക്കൾ: ലീലാമ്മ, ആശ, സോളമൻ, സോളി