ss

കരകുളം : അയണിക്കാട് കണ്ണൻവിളാകത്ത് ശാരദാലയത്തിൽ ശാരദാമ്മ (88) നിര്യാതയായി.

ഭർത്താവ് : പരേതനായ ദിവാകരൻ നായർ.

മക്കൾ: ശ്യാമളാദേവി, പരേതയായ രാധാദേവി, വിജയകുമാർ ,ഗിരിജ, മുരളീധരൻ.

മരുമക്കൾ: കൃഷ്ണൻ കുട്ടി, പുരുഷോത്തമൻ , ലത, സുധാകരൻ, ബിന്ദു.

സഞ്ചയനം ചൊവ്വാഴ്ച 8 ന്.