erikson

മി​ലാ​ൻ​:​ ​യൂ​റോ​ക​പ്പി​നി​ടെ​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​മൈ​താ​ന​ത്ത് ​കു​ഴ​ഞ്ഞു​വീ​ണ​തി​ന് ​ശേ​ഷം​ ​സുഖം പ്രാപിച്ച് പ്രൊ​ഫ​ഷ​ണ​ൽ​ ​ഫു​ട്ബാ​ളി​ലേ​ക്ക് ​മ​ട​ങ്ങി​വ​രാ​നൊ​രു​ങ്ങു​ന്ന​ ​ഡെ​ൻ​മാ​ർ​ക്ക് ​താ​രം​ ​ക്രി​സ്റ്റ്യ​ൻ​ ​എ​റി​ക്സ​ണു​മാ​യു​ള്ള​ ​ക​രാ​ർ​ ​ഇ​റ്റാ​ലി​യ​ൻ​ ​ക്ല​ബ് ​ഇ​ന്റ​ർ​ ​മി​ലാ​ൻ​ ​റ​ദ്ദാ​ക്കി.​ ​ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കു​ ​ശേ​ഷം​ ​പേ​സ്‌​മേ​ക്ക​ർ​ ​ഉ​പ​ക​ര​ണം​ ​വെ​ച്ചാ​ണ് ​താ​രം​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​കെ​യെ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​ര​ം ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ശ​രീ​ര​ത്തി​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​ക​ളി​ക്കാ​ൻ​ ​താ​ര​ങ്ങ​ളെ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന​ ​ഇ​റ്റ​ലി​യി​ലെ​ ​നി​യ​മ​മാ​ണ് ​താ​ര​ത്തി​ന്റെ​ ​സീ​രി​ ​എ​ ​ക​രി​യ​റി​ന് ​തി​ര​ശ്ശീ​ല​യി​ടു​ന്ന​ത്.​ ​എ​റി​ക്സ​ണ് ​ന​ന്ദി​യ​റി​യി​ച്ച​ ​ഇ​ന്റ​ർ​ ​മി​ലാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​നി​യ​മ​ ​പ്ര​ശ്ന​മി​ല്ലാ​ത്ത​ ​മ​റ്റൊ​രു​ ​രാ​ജ്യ​ത്ത് ​ക​ളി​ക്കാ​നാ​ക​ട്ടെ​യെ​ന്നും​ ​ആ​ശം​സി​ച്ചു.​ ​ഇ​ന്റ​റി​നാ​യി​ 60​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ചി​ച്ചു​ള്ള​ ​എ​റി​ക്സ​ൺ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​വ​രെ​ ​സീ​രി​ എ​ചാ​മ്പ്യ​ൻ​മാ​രാ​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ ​താ​ര​മാ​ണ്.