പാലാ നഗരസഭാ സ്‌റ്റേഡിയത്തിൽ നടക്കുന്ന എം.ജി. സർവകലാശാല അതലറ്റിക്ക് മീറ്റിൽ ആണുങ്ങളുടെ ട്രിപ്പിൾ ജംപിൽ കോതമംലം എം.എ. കോളേജിലെ ആകാശ് എം.വർഗീസ് ഒന്നാം സ്ഥാനം നേടുന്നു.