
ഹയർ സെക്കൻഡറിയിലെ ഇംഗ്ലീഷ് തസ്തികകൾ വെട്ടിക്കുറയ്ക്കരുത്, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരം നടത്തുന്ന എച്ച്.എസ്.സി എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് (ജൂനിയർ) ഉദ്യോഗാർത്ഥികൾ 26 ആം ദിവസം കണ്ണ് മൂടിക്കെട്ടി നടത്തിയ സമരം.