arrest

കൊ​യി​ലാ​ണ്ടി​:​ ​കൊ​യി​ലാ​ണ്ടി​യി​ലെ​ ​മോ​ഷ​ണ​കേ​സ് ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​വ​യ​നാ​ട് ​കേ​ണി​ച്ചി​റ​ ​കാ​ണി​ ​പ​റ​മ്പി​ൽ​ ​വി​ശ്വ​രാ​ജ​ൻ​(47​)​​​നെ​യാ​ണ് ​കൊ​യി​ലാ​ണ്ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ന​വം.27​ന് ​പു​ല​ർ​ച്ചേ​ ​ആ​റോ​ളം​ ​ക​ട​ക​ളി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​പ്ര​തി​യെ​ ​സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​ ​പു​തി​യ​ ​സ്റ്റാ​ന്റ് ​ലി​ങ്ക് ​റോ​ഡി​ലെ​ ​വി.​വി.​ടെ​ക്സ്റ്റൈ​ൽ​സ്,​ ​സൗ​പ​ർ​ണ്ണി​ക​ ​ഫൈ​നാ​ൻ​സ്,,​ ​കോ​സ്മി​ ​ബ്യൂ​ട്ടി​ ​സ്റ്റോ​ർ,​ ​ഷൈ​ൻ​ ​സ്റ്റു​ഡി​യോ,​ ​ഫെ​യ​ർ​ ​ആ​ൻ​ഡ് ​ലൗ​ലി​ ​ബ്യൂ​ട്ടി​ഷ്യ​ൻ​സ് ​എ​ന്നീ​ ​ക​ട​ക​ളി​ലാ​ണ് ​മോ​ഷ​ണം​ ​ന​ട​പ്പാ​ക്കി.​ ​പൂ​ട്ടു​ ​ത​ക​ർ​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​മ്പി​പ്പാ​ര​യും​ ​ക​ണ്ടെ​ടു​ത്തു.​കൊ​യി​ലാ​ണ്ടി​ ​എ​സ്.​ഐ.​എം.​എ​ൽ.​അ​നൂ​പ്,​ ​എ​സ്.​ഐ.​ര​വീ​ന്ദ്ര​ൻ,​ ​എ​സ്.​ഇ.​പി.​ഒ.​ബി​ ​നീ​ഷ്,​ ​സ​തീ​ശ്,​ ​സ​ന​ൽ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു