തിരുവനന്തപുരം: മാണിക്യവിളാകം പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ. കമലമ്മ (80) നിര്യാതയായി.
മക്കൾ : രമണി, ബിന്ദു, സുനി, മഞ്ചു, ജയന്തി.മരുമക്കൾ : പരേതനായ ബാബു.എസ്, നീലകണ്ഠൻ, മോഹനൻ, ബൈജു, സതീശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.