jj

കേ​ര​ള​ത്തി​ന്റെ​ ​ഒ​രേ​യൊ​രു​ ​പ​ത്രാ​ധി​പ​രു​ടെ​ ​'​കു​ള​ത്തൂ​ർ​ ​പ്ര​സം​ഗം​"​ ​അ​ധി​കാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​ന്നും​ ​മാ​റ്റൊ​ലി​ ​കൊ​ള്ളു​ന്നു​ണ്ട്.​ ​അ​തേ​ ​രീ​തി​യി​ൽ​ ​പ്രോ​ജ്വ​ല​മാ​ണ് ​കു​ള​ത്തൂ​ർ​ ​നി​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​ ​ഡി​സം​ബ​ർ​ 18​ ​ന് ​കേ​ര​ള​കൗ​മു​ദി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​എ​ഡി​റ്റോ​റി​യ​ൽ.​ ​ക​ഴ​ക്കൂ​ട്ടം​ ​-​ ​കാ​രോ​ട് ​ബൈ​പാ​സി​ൽ​ ​കു​ള​ത്തൂ​ർ​ ​ഗു​രു​ന​ഗ​റി​ൽ​ ​അ​ണ്ട​ർ​പാ​സ് ​വേ​ണ​മെ​ന്ന​ ​ജ​ന​കീ​യാ​വ​ശ്യ​ത്തെ​ ​മു​ഖ​പ്ര​സം​ഗ​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ച്ച​ ​കൗ​മു​ദി​ക്ക് ​നാ​ട്ടു​കാ​രു​ടെ​ ​നി​സീ​മ​മാ​യ​ ​ന​ന്ദി​ ​അ​റി​യി​ക്കു​ന്നു.
ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ ​കു​ള​ത്തൂ​ർ​ ​കോ​ല​ത്തു​ക​ര​ ​ശി​വ​ക്ഷേ​ത്ര​മു​ൾ​പ്പെ​ടെ​യു​ള്ള​ ​സാം​സ്കാ​രി​ക​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഉ​ൾ​പ്പ​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ൾ​ ​പോ​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​പോ​കു​ന്ന​തി​ന് ​ബൈ​പാ​സി​ന്റെ​ ​ക​ര​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ജ​ന​ത​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ബു​ദ്ധി​മു​ട്ട് ​ എ​ഡി​റ്റോ​റി​യ​ലി​ൽ​ ​വ​ര​ച്ചു​കാ​ട്ടി​യി​ട്ടു​ണ്ട്.​ ​അ​പ​ക​ട​ക​ര​മാ​യി​ ​ചീ​റി​പ്പാ​യു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട്ടി​ ​പൊ​ലി​ഞ്ഞ​ ​എ​ത്ര​യോ​ ​വി​ല​പ്പെ​ട്ട​ ​മ​നു​ഷ്യ​ജീ​വ​നു​ക​ൾ.
കേ​ര​ള​കൗ​മു​ദി​യു​ടെ​ ​എ​ഡി​റ്റോ​റി​യ​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ധി​കാ​രി​ക​ൾ​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​കേ​ര​ള​കൗ​മു​ദി​ക്ക് ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു.


എ​ൻ.​എ​സ്.​ ​മ​ധു​ര​ഞ്‌​‌​ജൻ
കു​ള​ത്തൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം