guru-02

ശി​വ​പു​ത്ര​നാ​യ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ബ്ര​ഹ്മ​തേ​ജ​സു​കൊ​ണ്ട് ​അ​ഗ്നി​യെ​യും​ ​
മി​ന്ന​ലി​നെ​യും​ ​ജ​യി​ക്കു​ന്ന​ ​ദേ​വ​നാ​ണ്.​ ​ചി​രം​ജീ​വി​യാ​യ​ ​അ​ഗ​സ്ത്യ​
മ​ഹ​ർ​ഷി​ ​പോ​ലും​ ​ഈ​ ​ദേ​വ​നെ​ ​ഗു​രു​സ്ഥാ​ന​ത്ത് ​അം​ഗീ​ക​രി​ക്കു​ന്നു.