accident

കണമല: ശബരിമല തീർത്ഥാടന ബസ് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടന ബസാണ് മറിഞ്ഞത്. ഡ്രൈവറുടെ നില ഗുരുതരമാണ്.

ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതിനാൽ വലിയ ആഴ്‌ചയിലേക്ക് ബസ് പോയില്ല. സ്ഥിരം അപകടമേഖലയായ അട്ടിവളവിലാണ് ബസ് മറിഞ്ഞത്.