xmas

ഉണ്ണി പിറക്കാൻ ...ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന പുൽക്കൂടി ലേക്കുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങൾ വിൽപ്പനക്കായ് ഒരുക്കുന്നു തൃശൂർ കിഴക്കേകോട്ടയിൽ നിന്നൊരു ദൃശ്യം