
സൽമാൻ ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ബജ് രംഗി ഭായിജാന് രണ്ടാം ഭാഗമൊരുങ്ങുന്നു. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കബീർ ഖാൻ സംവിധാനം ചെയ്യുന്നചിത്രത്തിന് വിജയേന്ദ്ര പ്രസാദ്തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
മുന്നി എന്ന കൊച്ചുകുട്ടിയെ അവളുടെ മാതാപിതാക്കളുടെ അരികിലേയ്ക്ക്തിരിച്ചെത്തിക്കാൻ ബജ്രംംഗിനടത്തുന്ന ത്യാഗോജ്ജ്വലമായ യാത്രയായായിരുന്നു ബജ് രംഗി ഭായിജാൻ എന്നസിനിമയുടെ കാതൽ.നവാസുദ്ദീൻ സിദിഖി ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.
2015ലായിരുന്നുചിത്രത്തിന്റെ റിലീസ്.ഹർഷാലി മൽഹോത്രയാണ് മുന്നി എന്ന കുട്ടിയായിഅഭിനയിച്ചത്.