kangol-kid

വാഷിംഗ്ടൺ: അമേരിക്കൻ സംഗീതജ്ഞനും പ്രശസ്ത ഹിപ് ഹോപ്പ് ഗ്രൂപ്പായ യു.ടി.എഫ്.ഒയിൽ അംഗവുമായ കങ്കോൾ കിഡ് (55) അന്തരിച്ചു. ഷോൺ ഷില്ലർ ഫെക്വയ്ർ എന്നാണ് യഥാർത്ഥ പേര്. ഫെബ്രുവരി മുതൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. സ്തനാർബുദത്തിനെതിരെയുള്ള ബോധവത്കരണത്തിൽ അദ്ദഹം സജീവമായി പ്രവർത്തിച്ചിരുന്നു.