തിരുവനന്തപുരം ടാഗോർ തീയറ്ററിൽ ആരംഭിച്ച സൂര്യ നൃത്ത സംഗീതോത്സവത്തിൽ നൃത്തം , സിനിമ , സ്‌പെഷ്യൽ ഇഫക്റ്റ്സ് എന്നിവ കൂട്ടി ചേർത്ത് സൂര്യാകൃഷ്ണമൂർത്തി സംവിധാനം ചെയ്ത് മെഗാ ഷോ അഗ്‌നി 2 സ്റ്റേജ് ഷോയുടെ ആദ്യ അവതരണത്തിൽ നിന്ന്