മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ജംഷഡ്പൂരും ബംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെ മോഹൻ ബഗാനെ നേരിടും.