guru

എല്ലാവരുടെയും സ്വരൂപമായ ആത്മാവ് ഒന്നാണ്. ഒരാൾക്കുണ്ടാകുന്ന സുഖമോ ദുഃഖമോ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവരെയും ബാധിക്കുന്നു.