സുരക്ഷയോടെ .... ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പിക്കാൻ നടത്തിയ പരിശോധനയുടെ ഭാഗമായി കോഴിക്കോട് മാനഞ്ചിറയിൽ എത്തിയ ബോംബ് സ്‌ക്വാഡും പൊലീസും