santa-claus

വരവേൽക്കാം പുതുരാവിനെ... കൊവിഡും അകലവുമെല്ലാം ഒരു വശത്തേക്ക് മാറ്റി ക്രിസ്​മസ്​ രാവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്​ നാട്​. മാനാഞ്ചിറ മൈതാനത്ത് അമ്മയോടൊപ്പമെത്തിയ കുട്ടിക്ക് ആശംസകൾ നേരുന്ന സാൻ്റാക്ലോസ്.