ramnath-kovindh

കൊച്ചി നാവികത്താവളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി. രാജീവ്, മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ എന്നിവർ സമീപം