sudhirsukumaran

പെണ്ണുകാണാൻ പോയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ സുധീർ സുകുമാരൻ. പെണ്ണുകാണാൻ ചെന്നപ്പോൾ തന്നെ ഇതാണ് തന്റെ പെണ്ണ് എന്ന തോന്നൽ മനസിൽ ഉണ്ടായി. പെൺകുട്ടിയുമായി ഒറ്റയ്ക്ക് സംസാരിക്കവേ തനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞു. തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു അത്. ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞത് കൊണ്ടുണ്ടായ ഗുണങ്ങൾ അദ്ദേഹം കൗമുദി ടി വിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി. വീഡിയോ കാണാം.