kappa

കോ​ട്ട​യം​:​ ​ക്രി​മി​ന​ലും​ ​ഗു​രു​ത​ര​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​പ്ര​തി​യു​മാ​യ​ ​യു​വാ​വി​നെ​ ​കാ​പ്പ ​ചു​മ​ത്തി​ ​ജി​ല്ല​യി​ൽ​ ​നി​ന്നും​ ​പു​റ​ത്താ​ക്കി.​ ​പാ​മ്പാ​ടി​ ​പ​ങ്ങ​ട​ ​ചോ​കോ​ൻ​പ​റ​മ്പ് ​പൗ​വ്വ​ത്ത് ​കാ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​സ​നു​വി​നെ​യാ​ണ് ​നാ​ടു​ക​ട​ത്തി​യ​ത്.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൊ​ച്ചി​ ​റേ​ഞ്ച് ​ഡിഐ​ജി​യാ​ണ് ​സ​നു​വി​നെ​ ​ആ​റ് ​മാ​സ​ക്കാ​ല​ത്തേ​ക്ക് ​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ​ ​നി​ന്നും​ ​നാ​ടു​ക​ട​ത്തി​ ​ഉ​ത്ത​ര​വാ​യ​ത്.