ഓ മൈ ഗോഡിൽ കൂട്ടുകാരി കൂട്ടുകാരിയ്ക്ക് കൊടുത്ത കൊടും പണിയുടെ കഥയാണ് പറഞ്ഞത്. കള്ള് ഷാപ്പിൽ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്ന കൂട്ടുകാരിക്കൊപ്പം വ്യത്യസ്തയുള്ള ഭക്ഷണം കഴിക്കാൻ എത്തുകയാണ് കൂട്ടുകാരി. കള്ള് ഷാപ്പിൽ വച്ച് ഒരു കുടിയൻ കഴിക്കാനിരിക്കുന്ന സമയത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് എപ്പിസോഡിലുള്ളത്.
