abhaya

വീ​ണ്ടും​ ​ഗ്ളാ​മ​ർ​ ​ഫോ​ട്ടോ​ ​ഷൂ​ട്ടു​മാ​യി​ ​ഗാ​യി​ക​ ​അ​ഭ​യ​ഹി​ര​ൺ​മ​യി.​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​ഫോ​ട്ടോ​ ​ഷൂ​ട്ടി​ന്റെ​ ​ചി​ല​ ​വീ​ഡി​യോ​ക​ളും​ ​അ​ഭ​യ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​വ​സ്‌​ത്ര​ധാ​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ​ത​ക്ക​ ​മ​റു​പ​ടി​ ​ന​ൽ​കാ​റു​ണ്ട് ​അ​ഭ​യ​ ​ഹി​ര​ൺ​മ​യി.​ ​അ​ടു​ത്തി​ടെ​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​അ​തി​ഥി​യാ​യി​ ​എ​ത്തി​യ​ ​പൊ​തു​ ​പ​രി​പാ​ടി​ക്കി​ടെ​ ​പ​ക​ർ​ത്തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച​പ്പോ​ൾ​ ​അ​ഭ​യ​യ്ക്ക് ​എ​തി​രെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​മോ​ശം​ ​ക​മ​ന്റു​ക​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ ​ജീ​വി​ത​പ​ങ്കാ​ളി​യാ​യ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഗോ​പി​സു​ന്ദ​റും​ ​ഒ​പ്പ​മു​ള്ള​ ​മ​നോ​ഹ​ര​ ​ചി​ത്ര​ങ്ങ​ളും​ ​ഇ​ട​യ്ക്ക് ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ 2017​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​ ​ഗോ​പി​സു​ന്ദ​ർ​ ​ഈ​ണ​മി​ട്ട ​ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭ​യ​ഹി​ര​ൺ​മ​യി​ ​ഗാ​യി​ക​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.​ ​നാ​ക്കു​ ​പെ​ന്റ​ ​നാ​ക്കു​ ​ടാ​ക്ക,​ ​ടു​ ​ക​ൺ​ട്രീ​സ്,​ ​ജെ​യിം​സ് ​ആ​ൻ​ഡ് ​ആ​ലീ​സ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭ​യ​ ​പാ​ടി​യി​ട്ടു​ണ്ട്.