arrest

വ​ക്കം​​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​ക​വ​ല​യൂ​ർ​ ​കൊ​ടി​തൂ​ക്കി​യ​കു​ന്ന് ​വ​ലി​യ​വി​ള​ ​വീ​ട്ടി​ൽ​ ​സ​ന്ദീ​പി​നെ​ ​(37​)​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​ന​മ്പ​ർ​ ​ശേ​ഖ​രി​ച്ച​ശേ​ഷം,​ ​ഫോ​ൺ​ ​വി​ളി​ക്കു​ക​യും​ ​റെ​ക്കാ​ഡ് ​ചെ​യ്ത​തി​ന് ​ശേ​ഷം,​ ​അ​ത് ​ബ​ന്ധു​ക്ക​ൾ​ക്ക് ​അ​യ​ച്ചു​ ​കൊ​ടു​ക്കു​മെ​ന്നും​ ​ഫോ​ട്ടോ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​മെ​ന്നും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് ​അ​റ​സ്റ്റ്.​ ​ക​ട​യ്ക്കാ​വൂ​ർ​ ​എ​സ്.​എ​ച്ച്.​ഒ​ ​അ​ജേ​ഷ്,​ ​എ​സ്.​ഐ.​മാ​രാ​യ​ ​എ​സ്.​എ​സ്.​ ​ദീ​പു,​ ​മ​നോ​ഹ​ർ,​ ​സി.​പി.​ഒ​മാ​രാ​യ​ ​ജി​ജു,​ ​ഡാ​നി,​ ​സു​ജി​ത്ത് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.