
വെൺപാലവട്ടം: ശിവാനന്ദൻ റോഡ് വി.ആർ.എ എ49 മീനാക്ഷിയിൽ പരേതനായ ചന്ദ്രചൂഡന്റെ ഭാര്യ മായ കെ.വസന്ത (74, റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ, കേരള വാട്ടർ അതോറിറ്റി) നിര്യാതയായി.
മക്കൾ: ഡോ. സുജിത്ത് സി.വി (ലക്ചറർ എസ്.വി.ആർ ഹോമിയോ കോളേജ്, നേമം, സുധീഷ് സി.വി (എൻജിനിയർ)
മരുമക്കൾ: ഡോ. ലിഷ കെ.എം (അനസ്തതിസ്റ്റ്, പി.ആർ.എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം), ഷൈനിമോൾ .എ (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ).