ജോ ബൈഡനു ചുറ്റും ഓടിക്കളിച്ച് പുതിയ നായ്ക്കുട്ടി.“കമാൻഡർ” എന്ന് പേരുള്ള ജർമ്മൻ ഷെപ്പേർഡ് ആണ് വൈറ്റ് ഹൗസിലെ പുതിയ താരം.