
തിരുവനന്തപുരം: സി ഐ എസ് എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എറണാകുളം സ്വദേശി അജേഷ്(36) ആണ് മരിച്ചത്. തുമ്പ വി എസ് എസ് സിയിലെ ഉദ്യോഗസ്ഥനാണ്.കഴക്കൂട്ടം റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ വീഴുകയായിരുന്നു.