koozhangal

2022​ൽ​ ​ഓ​സ്കാ​ർ​ ​പു​ര​സ്കാ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​എ​ൻ​ട്രി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ത​മി​ഴ് ​ചി​ത്രം​ ​കൂ​ഴ​ങ്ക​ൽ​ ​അ​വ​സാ​ന​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യി.​ ​മ​ദ്യ​പാ​നാ​സ​ക്തി​യു​ള്ള​ ​ഗ​ണ​പ​തി​യു​ടെ​യും​ ​മ​ക​ൻ​ ​വേ​ലു​വി​ന്റെ​യും​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​വീ​ടു​വി​ട്ടു​പോ​യ​ ​അ​മ്മ​യെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​വേ​ലു​വി​ന്റെ​യും​ ​അ​ച്ഛ​ന്റെ​യും​ ​യാ​ത്ര​‌​യി​ലൂ​ടെ​യാ​ണ് ​സി​നി​മ​ ​സ​ഞ്ച​രി​ക്കു​ന്ന​ത്.​ ​നി​ര​വ​ധി​ ​ഫി​ലിം​ ​ഫെ​സ്‌​റ്റി​വ​ലു​ക​ളി​ൽ​ ​ചി​ത്ര​ത്തി​ന് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ന​വാ​ഗ​ത​നാ​യ​ ​പി.​എ​സ്.​ ​വി​നോ​ദ് ​രാ​ജാ​ണ് ​സം​വി​ധാ​നം.​ ​ന​യ​ൻ​താ​ര​യും​ ​വി​ഘ്‌​നേ​ഷ് ​ശി​വ​നു​മാ​ണ് ​കൂ​ഴ​ങ്ക​ൽ​ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​ ​യു​വ​ൻ​ശ​ങ്ക​ർ​ ​രാ​ജ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.