
ഭോപ്പാൽ: ഒമിക്രോൺ വർദ്ധിക്കുന്ന സാഹചര്യത്തിൽ മദ്ധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. ആവശ്യമെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ അറിയിച്ചു. മദ്ധ്യപ്രദേശിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട്.