
പി.ടി തോമസ് എം.എൽ.എയുടെ മൃതദേഹം എറണാകുളം രവിപുരത്തെ ശ്മശാനത്തിൽ അന്ത്യ കർമങ്ങൾക്കായി എത്തിച്ചപ്പോൾ ഓദ്യോഗിക ബഹുമതി നൽകുന്നു. ഭാര്യ ഉമാ തോമസ്, മകൻ വിഷ്ണു തോമസ്, കോൺഗ്രസ് നേതാക്കളായ കെ.ബാബു, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി.എം സുധിരൻ,ബെന്നി ബഹനാൻ തുടങ്ങിയവർ സമീപം
അനുഷ്‍ ഭദ്രൻ