isl

പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയും ഈസ്റ്റ് ബംഗാളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ ഒഡിഷയും ഗോവയും തമ്മിൽ ഏറ്റുമുട്ടും.