d

സിനിമയുടെ ഒരോ പടവും ഞാൻ കയറിയത് സേതു സാറിന്റെ സിനിമകളിലൂടെയാണ്. ആന്ധ്ര മെട്രിക്കുലേഷൻ സ്കൂളിൽ ഞാൻ ചേർന്നപ്പോഴായായിരുന്നു സിനിമയിലേക്കുള്ള സാറിന്റെ വിളി. മലയാളമറിയാത്ത,​ സിനിമ അറിയാത്ത ജയഭാരതിയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ജയഭാരതിയാക്കിയത് സേതുമാധവൻ സാറാണ്.