helicopter

കോവളത്തിന്റെയും അറബിക്കടലിന്റെയും മനോഹാരിതയും 'സെവൻ ഹിൽസ്' എന്നറിയപ്പെടുന്ന അനന്തപുരിയുടേയും ആകാശകാഴ്ചകൾ ആസ്വദിക്കാനും പുതുവത്സരം ആഘോഷമാക്കാനവസരം.