ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ 300 പിന്നിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.