special-star


ജൂനിയർ വാറന്റ് ഓഫീസർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച എ. പ്രദീപിന് ആദരമർപ്പിച്ച് തൃശൂർ വിയൂരിൽ കുരുത്തോല അലങ്കാരത്തിൽ നവനീത് ഒരുക്കിയ സ്പെഷൽ നക്ഷത്രം.

റാഫി എം.ദേവസി