cbi-5

സി​ ബി​ ഐ​ 5​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ൽ​ ​ക്രി​സ്മ​സ് ​ആ​ഘോ​ഷി​ച്ച് ​മ​മ്മൂ​ട്ടി.​ ​സെ​റ്റി​ൽ​ ​മ​മ്മൂ​ട്ടി​യും​ ​സ​ഹ​താ​ര​ങ്ങ​ളും​ ​കേ​ക്ക് ​മു​റി​ച്ച് ​ആ​ഘോ​ഷി​ക്കു​ന്ന​തി​ന്റ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​വൈ​റ​ൽ​ ​ആ​യി​രി​ക്കു​ന്ന​ത്.​ ​കേ​ക്ക് ​മു​റി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​മ​മ്മൂ​ട്ടി​ ​താ​ര​ങ്ങ​ൾ​ക്ക് ​ബി​രി​യാ​ണി​ ​വി​ള​മ്പി​ ​കൊ​ടു​ക്കു​ന്ന​തും​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കാ​ണാം.
സം​വി​ധാ​യ​ക​ൻ​ ​കെ​ ​മ​ധു,​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​എ​സ്.​എ​ൻ​ ​സ്വാ​മി,​ ​നി​ർ​മ്മാ​താ​വ് ​എ​സ് ​ജോ​ർ​ജ്,​ ​മു​കേ​ഷ്,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​അ​ൻ​സി​ബ​ ​എ​ന്നി​വ​രെ​യെ​യും​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കാ​ണാം.​ ​സ്വ​ർ​ഗ​ചി​ത്ര​ ​അ​പ്പ​ച്ച​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സി​ബി​ഐ​യു​ടെ​ ​ഐ​ക്കോ​ണി​ക് ​തീം​ ​മ്യൂ​സി​ക് ​ഒ​രു​ക്കു​ന്ന​ത് ​ജേ​ക്‌​സ് ​ബി​ജോ​യ് ​ആ​ണ്.​ ​സി​ബി​ഐ​ ​സി​രീ​സി​ലെ​ ​മ​റ്റ് ​നാ​ല് ​സി​നി​മ​ക​ൾ​ക്കും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ത് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ശ്യാം​ ​ആ​യി​രു​ന്നു.