
ശ്രീനഗർ: ജമ്മു കാശ്മീരിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ ചൗഗം ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ രണ്ട് ഭീകരരേയും ത്രാലിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ രണ്ട് ഭീകരരേയുമാണ് വധിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരർ ലഷ്കറെ തയ്ബ, അൻസർ ഗസ്‌വത് - ഉൽ - ഹിന്ദ് എന്നീ ഭീകരസംഘടനകളിൽപ്പെട്ടവരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Ads by
Listen to the latest songs, only on JioSaavn.com
Over 150 suspected terrorists have been killed by security forces this year.
Some of the encounters have become controversial after families alleged that their relatives were killed and wrongly branded as terrorists.