ദ്റോഹബുദ്ധി ആവിർഭവിക്കുന്ന നിമിഷം മുതൽ അതു സ്ഥിതിചെയ്യുന്ന മനസിനെ കരണ്ടുതിന്നാൻ തുടങ്ങും. പലതരം ദുഷിച്ച ഭാവനകളിൽ കൂടി ആത്മാവിനെ പതിപ്പിക്കുകയും ചെയ്യുന്നു.