guru-02

നൂൽക്കയറിൽക്കൂടി നടന്നാൽ ഉരുണ്ടുവീഴില്ലേയെന്ന് എല്ലാവർക്കും സംശയം തോന്നാം. എന്നാൽ ഒരാൾ നടക്കുന്നത് കാണുമ്പോൾ അഭ്യാസം കൊണ്ടിതുസാധിക്കാവുന്നതേയുള്ളൂ എന്ന് ബോദ്ധ്യമാകും.