sunny-leone

മ​ദ്ധ്യപ്ര​ദേ​ശ് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ന​രോ​ത്തം​ ​മി​ശ്ര​യു​ടെ​ ​ഭീ​ഷ​ണി​ക്ക് ​പി​ന്നാ​ലെ സ​ണ്ണി​ ​ലി​യോ​ണി​ന്റെ​ ​പു​തി​യ​ ​ഗാ​ന​രം​ഗ​ത്തി​ന്റെ​ ​പേ​രും​ ​വ​രി​ക​ളും​ ​മാ​റ്റാൻ ഒ​രു​ങ്ങു​ന്നു.​ ​'​മ​ധു​ബ​ൻ​ ​മേം​ ​രാ​ധി​കാ​ ​നാ​ച്ചെ"​ ​എ​ന്ന് ​തു​ട​ങ്ങു​ന്ന​ ​ഗാ​ന​ത്തി​നാ​ണ് മാ​റ്റം.​ ​ഗാ​ന​രം​ഗം​ ​ഹി​ന്ദു​ ​മ​ത​വി​കാ​ര​ത്തെ​ ​വൃ​ണ​പ്പെ​ടു​ത്തും​ ​എ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ന​രോ​ത്തം​ ​മി​ശ്ര​ ​രം​ഗ​ത്തെ​ത്തി​യ​ത്.'ല​ഭി​ക്കു​ന്ന​ ​ഫീ​ഡ്ബാ​ക്കി​ന്റെ​ ​വെ​ളി​ച്ച​ത്തി​ലും​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​കാ​ര​ങ്ങ​ളെമാ​നി​ച്ചും​ ​ഞ​ങ്ങ​ൾ​ ​മ​ധു​ബ​ൻ​ ​എ​ന്ന​ ​ഗാ​ന​ത്തി​ന്റെ​ ​വ​രി​ക​ളും​ ​പേ​രും​ ​മാ​റ്റു​ന്നു, എ​ന്നാ​ണ് ​അ​റി​യി​പ്പ് .​ ​മൂ​ന്ന് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​പു​തി​യ​ ​ഗാ​നം​ ​എ​ല്ലാ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും​ ​റി​ലീ​സ് ​ചെ​യ്യു​മെ​ന്നും​ ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​യി​രു​ന്നു​ ​ഗ​ണ​ന​രം​ഗ​ത്തി​നെ​തി​രെ​ ​ന​രോ​ത്തം​ ​മി​ശ്ര​ ​പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​സ​മ​യം​ ​ന​ൽ​കും,​ ​അ​തി​നു​ള്ളി​ൽ​ ​സ​ണ്ണി​ ​ലി​യോ​ണും മ​റ്റു​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും​ ​ഗാ​നം​ ​പി​ൻ​വ​ലി​ച്ച് ​മാ​പ്പു​ ​പ​റ​യ​ണം. ഇ​ല്ലാ​ത്ത​പ​ക്ഷം​ ​ഇ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും​ ​എ​ന്നാ​യി​രു​ന്നു മി​ശ്ര​യു​ടെ​ ​താ​ക്കീ​ത്‌​നേ​ര​ത്തെ​ ​ഗാ​ന​ത്തി​നെ​തി​രെ​ ​മ​ഥു​ര​യി​ലെ​ ​പു​രോ​ഹി​തർ എ​ത്തി​യി​രു​ന്നു.​ ​ന​ടി​യു​ടെ​ ​നൃ​ത്തം​ ​അ​ശ്ലീ​ലം​ ​നി​റ​ഞ്ഞ​താ​ണ് ​എ​ന്നും​ ​അ​ത് മ​ത​വി​കാ​ര​ങ്ങ​ളെ​ ​വൃ​ണ​പ്പെ​ടു​ത്തു​ന്നു.​ ​അ​തി​നാ​ൽ​ ​ഗാ​നം​ ​നി​രോ​ധി​ക്ക​ണം​ ​എ​ന്നാ​ണ് പു​രോ​ഹി​ത​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു​ ​ക​നി​ക​ ​ക​പൂ​റും​ ​അ​രി​ന്ദം​ ​ച​ക്ര​വ​ർ​ത്തി​യും​ ​പാ​ടിയ '​മ​ധു​ബ​ൻ​" ​റി​ലീ​സ് ​ചെ​യ്ത​ത്.​ 1960​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​കോ​ഹി​നൂ​ർ​ ​എ​ന്ന സി​നി​മ​യി​ൽ​ ​മു​ഹ​മ്മ​ദ് ​റാ​ഫി​ ​ആ​ല​പി​ച്ച​ ​ഗാ​ന​ത്തി​ന്റെ​ ​റീ​മേ​ക്കാ​ണ് ​ഇ​ത്.