ചങ്ങനാശേരി : സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന് ചങ്ങനാശേരിയിൽ തുടക്കമായി.40 യൂണിവേഴ്സിറ്റികളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.ആദ്യ ദിനം കേരള യൂണിവേഴ്സിറ്റി 66-19ന് ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയെ തോൽപ്പിച്ചു.