
കോവളം വെളളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമ അവാർഡ് വിതരണത്തിനും പി.ജി ഡിപ്ലോമ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മീഡിയ അക്കാഡമിയുടെ ഉപഹാരം കേരളകൗമുദി ചീഫ് എഡിറ്ററും മീഡിയ അക്കാഡമി വൈസ് ചെയർമാനുമായ ദീപു രവി സമ്മാനിക്കുന്നു. ചെയർമാൻ ആർ.എസ് ബാബു, എം. വിൻസെന്റ് എം.എൽ.എ, യുവജനകമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം, ഡോ. സെബാസ്റ്ര്യൻ പോൾ എന്നിവർ സമീപം.