walked-up-the-stairs

തലയിൽ തലകുത്തിനിന്ന് 53 സെക്കൻഡിൽ വിയറ്റ്‌നാമീസ് സഹോദരന്മാർ കയറിയത് 100 പടികൾ. ഈ സാഹസിക പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ മനം കവർന്നാണ് ഗിന്നസ് റെക്കോഡ് ബുക്കിൽ പേര് ചേർത്തത്.