dams-burst-in-northeaster

ബ്രസീലിലെ ബഹിയയിൽ നദികളിൽ പരിധിയിൽ കൂടുതൽ ജലം നിറഞ്ഞതാണു ഡാമുകളുടെ തകർച്ചയ്ക്കു വഴിവച്ചത്. പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി.