famous-crow

മതിലിന് പുറത്തുകൂടി കാക്ക നടക്കുന്നു എന്നത് മാത്രമാണ് ദൃശ്യങ്ങളിൽ ഉള്ളതെങ്കിലും ആ നടപ്പിന്റെ മനോഹാരിതയാണ് കാക്കയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്.